കാഞ്ഞിരവേലി: 1548-ാം നമ്പര്‍ കാഞ്ഞിരവേലി എന്‍.എസ്.എസ്. കരയോഗ ഭാരവാഹികള്‍: എം.ജി.സദാശിവന്‍ നായര്‍(പ്രസി.), അനില്‍കുമാര്‍(വൈസ് പ്രസി.), രാധാകൃഷ്ണക്കുറുപ്പ്(സെക്ര.), ശശിധരന്‍പിള്ള(ജോ.സെക്ര.), രവീന്ദ്രന്‍നായര്‍(ഖജാന്‍ജി), രാജപ്പന്‍നായര്‍, എം.ജി.വിജയന്‍ നായര്‍(കമ്മിറ്റിയംഗങ്ങള്‍), എന്‍.എസ്.എസ്. ഇന്‍സ്‌പെക്ടര്‍ മോഹന്‍കുമാര്‍, എം.ജി.സദാശിവന്‍നായര്‍, രാധാകൃഷ്ണക്കുറുപ്പ് എന്നിവര്‍ പ്രസംഗിച്ചു.
തൃപ്പാറ: 3088-ാം നമ്പര്‍ തൃപ്പാറ-വള്ളിക്കോട് വനിതാസമാജം ഭാരവാഹികള്‍: ലത വേണുകുമാര്‍(പ്രസി.), ദീപാ ജയകുമാര്‍(സെക്ര.), രാധാകുമാരി(ഖജാന്‍ജി), ശ്രീകല ബി.(വൈസ് പ്രസി.), ഉഷാ വിശ്വനാഥന്‍(േജാ.സെക്ര.), ശ്രീലതാ ശ്രീകുമാര്‍, ചന്ദ്രമതിയമ്മ, രമാമുരളി, ശ്രീജ അനില്‍കുമാര്‍(കമ്മിറ്റിയംഗങ്ങള്‍), എന്‍.എസ്.എസ്. പ്രതിനിധിസഭാംഗം വള്ളിക്കോടു ഹരികുമാര്‍, എന്‍.എസ്.എസ്. ഇന്‍സ്‌പെക്ടര്‍ എം.കെ.മോഹന്‍കുമാര്‍, വിശ്വനാഥന്‍ നായര്‍, ശശിധരക്കുറുപ്പ്, ലത വേണുഗോപാല്‍, ദീപാ ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
നരിയാപുരം: 3531-ാം നമ്പര്‍ നരിയാപുരം എന്‍.എസ്.എസ്. കരയോഗ ഭാരവാഹികള്‍: രാജശേഖരന്‍നായര്‍(പ്രസി.), ബിജു കലാഭവനം(വൈസ് പ്രസി.), ഗോപാലകൃഷ്ണന്‍ നായര്‍ ഗായത്രി(സെക്ര.), അജിത്കുമാര്‍(ജോ.സെക്ര.), രവീന്ദ്രന്‍നായര്‍(ഖജാന്‍ജി), ചെല്ലപ്പന്‍നായര്‍, സതീഷ്ചാംകൂര്‍, ഗോപിനാഥന്‍ നായര്‍, ശാന്താ വി.നായര്‍(കമ്മിറ്റിയംഗങ്ങള്‍), എന്‍.എസ്.എസ്. ഇന്‍സ്‌പെക്ടര്‍ എം.കെ.മോഹന്‍കുമാര്‍, പ്രസന്നകുമാര്‍, ചെല്ലപ്പന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു.






0 comments:
Post a Comment