ചെര്‍പ്പുളശ്ശേരി: ഒറ്റപ്പാലം താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെയും ഹ്യൂമണ്‍ റിസോഴ്‌സ് സെന്ററിന്റെയും നേതൃത്വത്തില്‍ നടത്തിയ പ്രതിനിധിസമ്മേളനം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പ്രൊഫ. വി.പി. ഹരിദാസ് ഉദ്ഘാടനംചെയ്തു.
യൂണിയന്‍ ഭരണസമിതിയംഗം പി. നാരായണന്‍ അധ്യക്ഷനായി. ആലുവ എച്ച്.ആര്‍.ഡി. കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. എം. രമാമേനോന്‍, എം. ഉണ്ണിക്കൃഷ്ണന്‍, വത്സല രമേഷ്, ഒറ്റപ്പാലം എച്ച്.ആര്‍.ഡി. കോ-ഓര്‍ഡിനേറ്റര്‍ ബി. അജയ്കുമാര്‍, യൂണിയന്‍ സെക്രട്ടറി എന്‍. രവീന്ദ്രനാഥ് എന്നിവര്‍ പ്രസംഗിച്ചു.






0 comments:
Post a Comment