Wednesday, May 7, 2014

പറവൂര്‍ എന്‍ .എസ് .എസ് . താലൂക്ക് യൂണിയന്‍ മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി പ്രകാരം വനിതാ സംഘങ്ങള്‍ക്ക് പച്ചക്കറി വിത്ത് നല്‍കി





പറവൂര്‍: എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി പ്രകാരം വനിതാ സ്വയം സഹായസംഘങ്ങള്‍ക്ക് പച്ചക്കറി വിത്ത് വിതരണം ചെയ്തു. എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് അഡ്വ. ആര്‍. മോഹന്‍കുമാര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ. രവീന്ദ്രന്‍, കെ.ബി. രാമചന്ദ്രന്‍, ഹേമാ അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment