കരുമാല്ലൂര്‍: കൊടുവഴങ്ങ എന്‍.എസ്.എസ്. 1654-ാം നമ്പര്‍ കരയോഗത്തിന്റെ വാര്‍ഷിക കുടുംബസംഗമം നടന്നു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. മോഹന്‍കുമാര്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് മുരളീധരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അജിത്കുമാര്‍, അഡ്വ. പ്രേംകുമാര്‍, മണി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കരയോഗം അംഗങ്ങളുടേയും കുട്ടികളുടേയും കലാപരിപാടികളും നടന്നു.
Wednesday, May 7, 2014
കരുമാല്ലൂര്‍ കൊടുവഴങ്ങ എന്‍ .എസ് .എസ് . വാര്‍ഷിക കുടുംബസംഗമം
കരുമാല്ലൂര്‍: കൊടുവഴങ്ങ എന്‍.എസ്.എസ്. 1654-ാം നമ്പര്‍ കരയോഗത്തിന്റെ വാര്‍ഷിക കുടുംബസംഗമം നടന്നു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. മോഹന്‍കുമാര്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് മുരളീധരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അജിത്കുമാര്‍, അഡ്വ. പ്രേംകുമാര്‍, മണി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കരയോഗം അംഗങ്ങളുടേയും കുട്ടികളുടേയും കലാപരിപാടികളും നടന്നു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment