Friday, May 9, 2014

മല്ലപ്പള്ളി താലൂക്ക് എന്‍ .എസ് .എസ് . കരയോഗ യൂണിയന്‍ ആധ്യാത്മിക പഠനകേന്ദ്രം അധ്യാപകര്‍ക്ക് പരിശീലനം നടത്തി





മല്ലപ്പള്ളി: താലൂക്ക് എന്‍.എസ്.എസ്. കരയോഗ യൂണിയന്‍ ആധ്യാത്മിക പഠനകേന്ദ്രം അധ്യാപകര്‍ക്ക് പരിശീലനം നടത്തി. യൂണിയന്‍ പ്രസിഡന്റ് എം.പി.ശശിധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. കോ-ഓര്‍ഡിനേറ്റര്‍ പി.വി.പ്രസാദ് ക്ലാസ്സെടുത്തു.
വൈസ് പ്രസിഡന്റ് പി.എം.ഉദയകുമാര്‍, പ്രതിനിധിസഭാംഗം സി.ജി.ശിവരാജന്‍നായര്‍, യൂണിയന്‍ സെക്രട്ടറി കെ.എന്‍.സുരേഷ്‌കുമാര്‍, കമ്മിറ്റിയംഗങ്ങളായ ഇ.കെ.ത്രിവിക്രമന്‍പിള്ള, ടി.സതീശ്കുമാര്‍, കെ.കെ.രാമചന്ദ്രന്‍നായര്‍, എന്‍.വിജയകുമാര്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് ഓമന വേണുഗോപാല്‍, ആര്‍.ദീപു എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment