മണ്ണാര്‍ക്കാട്: കോട്ടോപ്പാടം എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷികപൊതുയോഗം താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് കല്ലടിക്കോട് ശശികുമാര്‍ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് എന്‍. മുരളീധരന്‍പിള്ള അധ്യക്ഷനായി. സെക്രട്ടറി പി. കൊച്ചുനാരായണന്‍, വി. സുകുമാരന്‍, വി. ജനാര്‍ദനന്‍, പ്രീത, ഷീബ എന്നിവര്‍ പ്രസംഗിച്ചു.
Thursday, May 15, 2014
മണ്ണാര്‍ക്കാട് കോട്ടോപ്പാടം എന്‍ .എസ് .എസ് . വാര്‍ഷിക പൊതുയോഗം ഉദ്ഘാടനംചെയ്തു
മണ്ണാര്‍ക്കാട്: കോട്ടോപ്പാടം എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷികപൊതുയോഗം താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് കല്ലടിക്കോട് ശശികുമാര്‍ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് എന്‍. മുരളീധരന്‍പിള്ള അധ്യക്ഷനായി. സെക്രട്ടറി പി. കൊച്ചുനാരായണന്‍, വി. സുകുമാരന്‍, വി. ജനാര്‍ദനന്‍, പ്രീത, ഷീബ എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment