കോയമ്പത്തൂര്‍: ഗ്ലോബല്‍ നായര്‍ സേവാസമാജത്തിന്റെ തമിഴ്‌നാട്ഘടകം സംഘടിപ്പിക്കുന്ന തമിഴ്‌നാട് നായര്‍സംഗമത്തിന്റെ ലോഗോ പ്രകാശനം മെയ് 18ന് നടക്കും. കോയമ്പത്തൂര്‍ കേരള ക്ലബ്ബിലെ കെ.സി. ഹാളില്‍ വൈകീട്ട് 5.30ന് നടക്കുന്ന ചടങ്ങില്‍ സി.എം.എസ്. പ്രസിഡന്റ് കെ. രാജഗോപാല്‍ മുഖ്യാതിഥിയാകും. ജി.എന്‍.എസ്.എസ്. തമിഴ്‌നാട് പ്രസിഡന്റ് എം. ശിവദാസന്‍പിള്ള അധ്യക്ഷനാവും.
Thursday, May 15, 2014
കോയമ്പത്തൂര്‍ ഗ്ലോബല്‍ നായര്‍ സേവാസമാജത്തിന്റെ തമിഴ്‌നാട്ഘടകം സംഘടിപ്പിക്കുന്ന തമിഴ്‌നാട് നായര്‍സംഗമത്തിന്റെ ലോഗോ പ്രകാശനം 18ന് നടക്കും
കോയമ്പത്തൂര്‍: ഗ്ലോബല്‍ നായര്‍ സേവാസമാജത്തിന്റെ തമിഴ്‌നാട്ഘടകം സംഘടിപ്പിക്കുന്ന തമിഴ്‌നാട് നായര്‍സംഗമത്തിന്റെ ലോഗോ പ്രകാശനം മെയ് 18ന് നടക്കും. കോയമ്പത്തൂര്‍ കേരള ക്ലബ്ബിലെ കെ.സി. ഹാളില്‍ വൈകീട്ട് 5.30ന് നടക്കുന്ന ചടങ്ങില്‍ സി.എം.എസ്. പ്രസിഡന്റ് കെ. രാജഗോപാല്‍ മുഖ്യാതിഥിയാകും. ജി.എന്‍.എസ്.എസ്. തമിഴ്‌നാട് പ്രസിഡന്റ് എം. ശിവദാസന്‍പിള്ള അധ്യക്ഷനാവും.
Subscribe to:
Post Comments (Atom)

0 comments:
Post a Comment