കോടാലി: മാങ്കുറ്റിപ്പാടം എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം താലൂക്ക് യൂണിയന്‍ സെക്രട്ടറി അജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ. ശിവരാമന്‍ അധ്യക്ഷനായി. വി. രാമന്‍നായര്‍, ഇന്ദിര കൃഷ്ണന്‍, ടി. ജയകുമാര്‍, വിജയലക്ഷ്മി പള്ളത്ത് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ. ശിവരാമന്‍ !(പ്രസി), ടി. ജയകുമാര്‍ !(വൈസ് പ്രസി), രാഘവന്‍ തിരുനിലത്തില്‍ !(സെക്ര.), പി. പ്രസാദ് (ജോ.സെക്ര), ജയശ്രീ സുനില്‍കുമാര്‍ !(ട്രഷ.).
വനിതാസമാജം ഭാരവാഹികള്‍: രാധ വിജയകുമാര്‍ !(പ്രസി), ഷീല സുധാകരന്‍ !(വൈസ് പ്രസി), വിജയലക്ഷ്മി പള്ളത്ത് (സെക്ര.), വത്സല സുകുമാരന്‍ !(ജോ.സെക്ര), ഗിരിജ രാഘവന്‍ !(ട്രഷ.).






0 comments:
Post a Comment