നെടുമങ്ങാട്: കരുപ്പൂര് ചീരംകോട് എന്‍.എസ്.എസ്. കരയോഗം പ്രവര്‍ത്തനം താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് ബി.ജി.കെ.തമ്പി ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളന ഉദ്ഘാടനവും അവാര്‍ഡ് വിതരണവും താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ.വി.എ.ബാബുരാജ് നിര്‍വഹിച്ചു.
ബി.ശശീന്ദ്രന്‍നായര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. യൂണിയന്‍ സെക്രട്ടറി എം.സുകുമാരന്‍ നായര്‍, കെ.സുരേന്ദ്രന്‍ നായര്‍, രവീന്ദ്രന്‍ നായര്‍, അഡ്വ.എം.തുളസീദാസ് എന്നിവര്‍ സംസാരിച്ചു.






0 comments:
Post a Comment