ആലുവ: തുരുത്ത് 1055 എന്‍.എസ്.എസ്. കരയോഗത്തിന്റെ ഭാരവാഹികളായി ജി. വിജയന്‍ (പ്രസിഡന്റ്), പി.വി. നന്ദകുമാര്‍ (വൈസ് പ്രസിഡന്റ്), കെ.പി. അയ്യപ്പന്‍ നായര്‍ (സെക്രട്ടറി), ജി. സുനില്‍കുമാര്‍ (ജോയിന്റ് സെക്രട്ടറി), കെ.ആര്‍. രാജീവന്‍ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു. യോഗം താലൂക്ക് സെക്രട്ടറി വിശ്വംഭരന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ കണ്‍വീനര്‍ ജയകുമാര്‍, താലൂക്ക് കമ്മിറ്റിയംഗം ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Tuesday, May 13, 2014
ആലുവ തുരുത്ത് 1055 എന്‍ .എസ് .എസ് . കരയോഗത്തിന്റെ ഭാരവാഹികള്‍
ആലുവ: തുരുത്ത് 1055 എന്‍.എസ്.എസ്. കരയോഗത്തിന്റെ ഭാരവാഹികളായി ജി. വിജയന്‍ (പ്രസിഡന്റ്), പി.വി. നന്ദകുമാര്‍ (വൈസ് പ്രസിഡന്റ്), കെ.പി. അയ്യപ്പന്‍ നായര്‍ (സെക്രട്ടറി), ജി. സുനില്‍കുമാര്‍ (ജോയിന്റ് സെക്രട്ടറി), കെ.ആര്‍. രാജീവന്‍ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു. യോഗം താലൂക്ക് സെക്രട്ടറി വിശ്വംഭരന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ കണ്‍വീനര്‍ ജയകുമാര്‍, താലൂക്ക് കമ്മിറ്റിയംഗം ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment