Tuesday, May 13, 2014

കോലഞ്ചേരി എഴിപ്രം ഭഗവതി വിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ കീഴിലുള്ള ശ്രീഭദ്ര വനിതാ സമാജത്തിന്റെ വാര്‍ഷികം നടത്തി





കോലഞ്ചേരി: എഴിപ്രം ഭഗവതി വിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ കീഴിലുള്ള ശ്രീഭദ്ര വനിതാ സമാജത്തിന്റെ വാര്‍ഷികവും തിരഞ്ഞെടുപ്പും നടത്തി. പ്രസിഡന്റ് ലേഖ ബാബു അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ലേഖ ബാബു (പ്രസി.), സന്ധ്യ രമേശന്‍ (വൈ.പ്രസി.), സുഷമ സജീവന്‍ (സെക്ര.), ബിന്ദു ബി. പണിക്കര്‍ (ജോ.സെക്ര.), രശ്മി മനോജ് (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.

0 comments:

Post a Comment