Tuesday, May 13, 2014

വൈക്കം ഉദയനാപുരം േെതക്കമുറി 958-ാം നമ്പര്‍ എന്‍ .എസ് .എസ് . കരയോഗത്തിന്റെയും 2281-ാം നമ്പര്‍ എന്‍ .എസ് .എസ് . വനിതാസമാജത്തിന്റെയും നേതൃത്വത്തില്‍ കരയോഗത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി പാഠപുസ്തകവിതരണം നടത്തി





വൈക്കം: ഉദയനാപുരം േെതക്കമുറി 958-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെയും 2281-ാം നമ്പര്‍ എന്‍.എസ്.എസ്. വനിതാസമാജത്തിന്റെയും നേതൃത്വത്തില്‍ കരയോഗത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി പഠനോപകരണങ്ങള്‍ വിതരണംചെയ്തു.
താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ എച്ച്.ആര്‍.സി. കോ-ഓഡിനേറ്റര്‍ ഡോ.ശിവദാസ് വിതരണപരിപാടി ഉദ്ഘാടനംചെയ്തു. കരയോഗം പ്രസിഡന്റ് ജി.വി.കെ.നായര്‍ അദ്ധ്യക്ഷനായി. സെക്രട്ടറി വെള്ളായില്‍ രവികുമാര്‍, അയ്യേരി ഹരികുമാര്‍, മണികണ്ഠന്‍ നായര്‍, ഗോപാലകൃഷ്ണന്‍, വിക്രം കുമാര്‍, ദിനേശ്കുമാര്‍, വനിതാസമാജം വൈസ് പ്രസിഡന്റ് സുഭദ്രാമ്മ, ഗിരിജ, പത്മകുമാരി എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment