ചങ്ങനാശ്ശേരി: പെരുന്ന കിഴക്ക് 257-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ മാതൃദിനം ആചരിച്ചു. കരയോഗം പ്രസിഡന്റ് ബി.ഉപേന്ദ്രകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വനിതാസമാജം പ്രസിഡന്റ് പ്രൊഫ. എസ്.ഗീത 'മാതൃത്വം സ്ത്രീകളുടെ ജന്മസാഫല്യം' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. സി.പി.പിള്ള, ആര്‍.ഹരീന്ദ്രനാഥ് എന്നിവര്‍ പ്രസംഗിച്ചു.
Tuesday, May 13, 2014
ചങ്ങനാശ്ശേരി പെരുന്ന കിഴക്ക് 257-ാം നമ്പര്‍ എന്‍ .എസ്. എസ് . കരയോഗത്തിന്റെ നേതൃത്വത്തില്‍ മാതൃദിനാചരണം നടത്തി
ചങ്ങനാശ്ശേരി: പെരുന്ന കിഴക്ക് 257-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ മാതൃദിനം ആചരിച്ചു. കരയോഗം പ്രസിഡന്റ് ബി.ഉപേന്ദ്രകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വനിതാസമാജം പ്രസിഡന്റ് പ്രൊഫ. എസ്.ഗീത 'മാതൃത്വം സ്ത്രീകളുടെ ജന്മസാഫല്യം' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. സി.പി.പിള്ള, ആര്‍.ഹരീന്ദ്രനാഥ് എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment