Tuesday, May 13, 2014

മാടപ്പള്ളി വെങ്കോട്ട 4539-ാം നമ്പര്‍ എന്‍ . എസ് .എസ് . കരയോഗ വാര്‍ഷികം പ്രസിഡന്റ് പി.ജി. സതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു





മാടപ്പള്ളി : വെങ്കോട്ട 4539-ാം നമ്പര്‍ എന്‍.എസ് .എസ്. കരയോഗ ത്തിന്റെ 22-ാമത് വാര്‍ഷികം പ്രസിഡന്റ് പി.ജി. സതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. സെക്രട്ടറി കെ.എന്‍. ബാലകൃഷ്ണന്‍ വാര്‍ഷിക റിപ്പോര്‍ട്ടുംവരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ചടങ്ങില്‍ വച്ച് എസ്.എസ്.എല്‍.സി. അവാര്‍ഡ് ദാനവും പഠനോപകരണവിതരണവും നടത്തി.പി.എസ് .വാസുദേവന്‍ നായര്‍,കെ.ആര്‍.വാസുദേവന്‍ ,ശാന്തമ്മ കെ.പി.,രമാദേവി എന്നിവര്‍പ്രസംഗിച്ചു .

0 comments:

Post a Comment