Monday, May 5, 2014

പന്മന കളരി 2167-ാം നമ്പര്‍ ഭദ്രാവിലാസം എന്‍ .എസ് .എസ് . കരയോഗത്തില്‍ ആധ്യാത്മികപഠന ക്ലാസ്‌ ആരംഭിച്ചു





പന്മന: കളരി 2167-ാം നമ്പര്‍ ഭദ്രാവിലാസം എന്‍.എസ്.എസ്. കരയോഗത്തില്‍ ആധ്യാത്മികപഠന ക്ലാസ് ആരംഭിച്ചു. സപ്താഹാചാര്യന്‍ പന്മന കലാധരസ്വാമി പഠന ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശിവശങ്കരപ്പിള്ള അധ്യക്ഷത വഹിച്ചു. ഗോപാലകൃഷ്ണപിള്ള, എസ്.ആര്‍.കെ.പിള്ള, രാമചന്ദ്രന്‍ പിള്ള, പുന്തല ജിബു, സെക്രട്ടറി രമേശ് എന്നിവര്‍ സംസാരിച്ചു.

0 comments:

Post a Comment