Tuesday, May 6, 2014

ആക്കനാട്ടുകര 4038ാം നമ്പര്‍ എന്‍ .എസ് .എസ് . വനിതാസമാജം വാര്‍ഷികപൊതുയോഗം നടക്കും





ആക്കനാട്ടുകര: 4038ാം നമ്പര്‍ എന്‍.എസ്.എസ്. വനിതാസമാജത്തിന്റെ വാര്‍ഷികപൊതുയോഗം 10ന് വൈകിട്ട് 3ന് ശ്രീമഹാദേവക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കും. പ്രസിഡന്റ് ഉമ ജി. പണിക്കരുടെ അധ്യക്ഷതയില്‍ സെക്രട്ടറി ശ്രീദേവി രഘുനാഥ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.

0 comments:

Post a Comment