Wednesday, May 14, 2014

മൈനാഗപ്പള്ളി കടപ്പാ 5039-ാം നമ്പര്‍ എന്‍ .എസ് .എസ് . കരയോഗം ഭാരവാഹികള്‍





മൈനാഗപ്പള്ളി: കടപ്പാ 5039-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം ഭാരവാഹികളായി ശങ്കരനാരായണപിള്ള (പ്രസി.), രാധാകൃഷ്ണപിള്ള (വൈ.പ്രസി.), ഗോപാലകൃഷ്ണപിള്ള ( സെക്ര.), ശിവന്‍പിള്ള (േജാ.സെക്ര.), വിനോദ്കുമാര്‍ (ഖജാ.), പ്രസന്നകുമാര്‍ പിള്ള, ശശിധരന്‍ പിള്ള, വേണുഗോപാല്‍, ശങ്കരപ്പിള്ള, സുരേന്ദ്രന്‍ പിള്ള, സുഭാഷ്‌കൃഷ്ണന്‍ (കമ്മിറ്റിയംഗം), താലൂക്ക്പ്രധിനിധികളായി ശങ്കരനാരായണപിള്ള, രഘുനാഥന്‍പിള്ള, ഇലക്ട്രല്‍ അംഗം ഗോപാലകൃഷ്ണപിള്ള എന്നിവരെ തിരഞ്ഞെടുത്തു. വനിതാ സമാജം ഭാരവാഹികളായി സുവര്‍ണകുമാരി (പ്രസി.), ബീനാമണിയമ്മ (വൈ.പ്രസി.), വീണാശശിധരന്‍ (സെക്ര.), പ്രസന്ന (ജോ.സെക്ര.), സുലോചന (ഖജാ.), രമാദേവി, ഉഷ (കമ്മിറ്റി അംഗം) എന്നിവരെയും തിരഞ്ഞെടുത്തു

0 comments:

Post a Comment