Monday, May 5, 2014

ചാരുംമൂട് ചുനക്കര നടുവില്‍ എന്‍ .എസ് .എസ് . കരയോഗം വാര്‍ഷിക പൊതുയോഗം നടന്നു





ചാരുംമൂട്: ചുനക്കര നടുവില്‍ 40-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം പ്രസിഡന്റ് സതീഷ് പുളിമൂട്ടിലിന്റെ അധ്യക്ഷതയില്‍ നടന്നു. സെക്രട്ടറി ശശിധരക്കുറുപ്പ് സാരംഗി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി സഹദേവന്‍ നായര്‍, ട്രഷറര്‍ കെ. ബാലകൃഷ്ണപിള്ള, വനിത സമാജം പ്രസിഡന്റ് ശ്യാമള ഉണ്ണിത്താന്‍, സെക്രട്ടറി ഭാനുമതിയമ്മ എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment