Thursday, May 15, 2014

ഗുരുവായൂര്‍ എന്‍.എസ്.എസ്. പുത്തമ്പല്ലി കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ എന്‍ .എസ് .എസ് . ശതാബ്ദി സമ്മേളനവും ജൂബിലി ആഘോഷവും നടത്തി





ഗുരുവായൂര്‍: എന്‍.എസ്.എസ്. പുത്തമ്പല്ലി കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ എന്‍.എസ്.എസ്. ശതാബ്ദി സമ്മേളനവും താലൂക്ക് എന്‍.എസ്.എസ്. ജൂബിലി സമ്മേളനവും കരയോഗം പഠനോപകരണ വിതരണവും നടത്തി. താലൂക്ക് യൂണിയന്‍ സെക്രട്ടറി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. കെ. ബാലകൃഷ്ണന്‍ അധ്യക്ഷനായി. കോമളവല്ലി, കെ.കെ. ജയറാം, കെ.പി. ശ്രീകുമാര്‍, കെ.പി. ശശിധരന്‍, ഷാജി ലോഹിതാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.

0 comments:

Post a Comment