കൊടുങ്ങല്ലൂര്‍: താലൂക്ക് എന്‍.എസ്.എസ്. കരയോഗ യൂണിയന്റെ കീഴിലുള്ള എല്ലാ കരയോഗങ്ങളിലെയും എച്ച്.ആര്‍. സെല്‍ അംഗങ്ങളുടെ പൊതുയോഗം യൂണിയന്‍ ഓഫീസില്‍ നടത്തി. യൂണിയന്‍ പ്രസിഡന്റ് സി. രാജശേഖരന്‍, യൂണിയന്‍ സെക്രട്ടറി എം.എ. പ്രേംസുന്ദര്‍, കോ-ഓര്‍ഡിനേറ്റര്‍ ഇ.ബി. മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
Tuesday, May 6, 2014
കൊടുങ്ങല്ലൂര്‍ താലൂക്ക് എന്‍ .എസ് .എസ് . കരയോഗ യൂണിയന്റെ കീഴിലുള്ള എല്ലാ കരയോഗങ്ങളിലെയും എച്ച്.ആര്‍. സെല്‍ അംഗങ്ങളുടെ പൊതുയോഗം നടത്തി
കൊടുങ്ങല്ലൂര്‍: താലൂക്ക് എന്‍.എസ്.എസ്. കരയോഗ യൂണിയന്റെ കീഴിലുള്ള എല്ലാ കരയോഗങ്ങളിലെയും എച്ച്.ആര്‍. സെല്‍ അംഗങ്ങളുടെ പൊതുയോഗം യൂണിയന്‍ ഓഫീസില്‍ നടത്തി. യൂണിയന്‍ പ്രസിഡന്റ് സി. രാജശേഖരന്‍, യൂണിയന്‍ സെക്രട്ടറി എം.എ. പ്രേംസുന്ദര്‍, കോ-ഓര്‍ഡിനേറ്റര്‍ ഇ.ബി. മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment