ഇരിങ്ങാലക്കുട: താണിശ്ശേരി എന്‍.എസ്.എസ്. കരയോഗം അക്കിരംകണ്ടത്ത് ക്ഷേത്രപരിസരത്തുള്ള കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തിയ കുടുംബയോഗം നന്ദിനിയമ്മ കുറുവീട്ടില്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ആനന്ദന്‍ വടശ്ശേരി, ഗോവിന്ദന്‍കുട്ടി, സുധി കണ്ണംപിള്ളി, രാജന്‍ കുറുമാത്ത്, വനിതാ സമാജം പ്രസിഡന്റ് ശ്രീദേവി നന്ദകുമാര്‍, അംബിക ഗോപാലകൃഷ്ണന്‍, സുധി കണ്ണംപിള്ളി തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികള്‍ക്കുള്ള ആദ്ധ്യാത്മിക പഠനക്ലാസ്സിന് മണികണ്ഠന്‍ മണ്ടത്ത് നേതൃത്വം നല്‍കി.
Tuesday, May 6, 2014
ഇരിങ്ങാലക്കുട താണിശ്ശേരി എന്‍ എസ് . എസ് . കുടുംബയോഗം
ഇരിങ്ങാലക്കുട: താണിശ്ശേരി എന്‍.എസ്.എസ്. കരയോഗം അക്കിരംകണ്ടത്ത് ക്ഷേത്രപരിസരത്തുള്ള കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തിയ കുടുംബയോഗം നന്ദിനിയമ്മ കുറുവീട്ടില്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ആനന്ദന്‍ വടശ്ശേരി, ഗോവിന്ദന്‍കുട്ടി, സുധി കണ്ണംപിള്ളി, രാജന്‍ കുറുമാത്ത്, വനിതാ സമാജം പ്രസിഡന്റ് ശ്രീദേവി നന്ദകുമാര്‍, അംബിക ഗോപാലകൃഷ്ണന്‍, സുധി കണ്ണംപിള്ളി തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികള്‍ക്കുള്ള ആദ്ധ്യാത്മിക പഠനക്ലാസ്സിന് മണികണ്ഠന്‍ മണ്ടത്ത് നേതൃത്വം നല്‍കി.
Subscribe to:
Post Comments (Atom)

0 comments:
Post a Comment