Tuesday, May 6, 2014

പെരുമ്പിലാവ് തിപ്പിലശ്ശേരി എന്‍ .എസ് .എസ് . കരയോഗം വാര്‍ഷികം





പെരുമ്പിലാവ്: തിപ്പിലശ്ശേരി എന്‍.എസ്.എസ്. കരയോഗം വാര്‍ഷികം താലൂക്ക് പ്രസിഡന്റ് അഡ്വ. ഋഷികേശന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന്‍ സെക്രട്ടറി എം. കൃഷ്ണകുമാര്‍ അധ്യക്ഷനായി. കെ. ശിവശങ്കരന്‍, ഉണ്ണികൃഷ്ണന്‍ നായര്‍, കല്ല്യാണി എസ്. നായര്‍, കെ. വിശ്വംഭരന്‍ എന്നിവര്‍ സംസാരിച്ചു.

0 comments:

Post a Comment