കോയമ്പത്തൂര്‍: കുനിയമുത്തൂര്‍ എന്‍.എസ്.എസ്. വാര്‍ഷികപൊതുയോഗത്തില്‍ പ്രസിഡന്റ് സി. രാമദാസ് അധ്യക്ഷനായി. സെക്രട്ടറി കെ. സുരേഷ്‌കുമാര്‍ വാര്‍ഷികറിപ്പോര്‍ട്ടും ട്രഷറര്‍ ഒ. അരവിന്ദാക്ഷന്‍ വരവുചെലവുകണക്കും അവതരിപ്പിച്ചു. തിരഞ്ഞെടുപ്പ് ഓഫീസര്‍ അജിത്കുമാറിന്റെ നേതൃത്വത്തില്‍ 2014-16 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പി.വി. സുരേഷ്‌കുമാര്‍ (പ്രസി.), ടി.കെ. ദേവദാസമേനോന്‍, പി. രവീന്ദ്രന്‍ (വൈ.പ്രസി.), കെ. സുരേഷ്‌കുമാര്‍ (സെക്ര.), ബി. ബിനു, എം.പി. രവിചന്ദ്രന്‍ (ജോ. സെക്ര.), ഒ. അരവിന്ദാക്ഷന്‍ (ട്രഷ.) എന്നിവരാണ് പുതിയ ഭാരവാഹികള്‍. 16 അംഗ എക്‌സിക്യൂട്ടീവ് സമിതിയെയും തിരഞ്ഞെടുത്തു.






0 comments:
Post a Comment