ഗുരുവായൂര്‍: തിരുവെങ്കിടം എന്‍.എസ്.എസ്. കരയോഗം അംഗങ്ങള്‍ക്ക് ചികിത്സയ്ക്കും കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനും ധനസഹായം നല്‍കാന്‍ ബജറ്റില്‍ വക നീക്കിവെച്ചു. പ്രസിഡന്റ്് മൂകാമിയമ്മ അദ്ധ്യക്ഷയായി. വി. ബാലകൃഷ്ണന്‍നായര്‍, ശ്രീനാരായണന്‍, എം. പ്രഭാകരന്‍,
പ്രേമാ വിശ്വനാഥന്‍, രാജന്‍ കുപ്പായിയില്‍, പി.കെ. വേണുഗോപാലന്‍, വിജയം, ഇന്ദിര, വിമല കൊടമന, ജനാര്‍ദ്ദനന്‍, അംബിക എന്നിവര്‍ സംസാരിച്ചു.






0 comments:
Post a Comment