ആലുവ: തോട്ടയ്ക്കാട്ടുകര എന്‍.എസ്.എസ്. കരയോഗത്തിന്റെ കീഴില്‍ പ്രണവം സ്വാശ്രയ സംഘം രൂപവത്കരിച്ചു. വനിതാ യൂണിയന്‍ താലൂക്ക് സെക്രട്ടറി എന്‍. ടി. ജലജകുമാരി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ ശ്രീധര്‍ പൊതുവാള്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബേബി കരുവേലില്‍, വൈസ് പ്രസിഡന്റ് സുരേന്ദ്രനാഥന്‍ നായര്‍, ട്രഷറര്‍ എ.എസ്. മോഹന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: മീനകുമാരി (പ്രസിഡന്റ്), സുധ അനില്‍കുമാര്‍ (വൈസ് പ്രസിഡന്റ്), മജ്ഞു ഹരിദാസ് (സെക്രട്ടറി), ലേഖാ മുരളി (ജോയിന്റ് സെക്രട്ടറി), മായ പത്മനാഭന്‍ (ട്രഷറര്‍)
Monday, May 5, 2014
ആലുവ തോട്ടയ്ക്കാട്ടുകര എന്‍ .എസ് .എസ് . കരയോഗത്തിന്റെ കീഴില്‍ പ്രണവം സ്വാശ്രയ സംഘം രൂപവത്കരിച്ചു
ആലുവ: തോട്ടയ്ക്കാട്ടുകര എന്‍.എസ്.എസ്. കരയോഗത്തിന്റെ കീഴില്‍ പ്രണവം സ്വാശ്രയ സംഘം രൂപവത്കരിച്ചു. വനിതാ യൂണിയന്‍ താലൂക്ക് സെക്രട്ടറി എന്‍. ടി. ജലജകുമാരി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ ശ്രീധര്‍ പൊതുവാള്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബേബി കരുവേലില്‍, വൈസ് പ്രസിഡന്റ് സുരേന്ദ്രനാഥന്‍ നായര്‍, ട്രഷറര്‍ എ.എസ്. മോഹന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: മീനകുമാരി (പ്രസിഡന്റ്), സുധ അനില്‍കുമാര്‍ (വൈസ് പ്രസിഡന്റ്), മജ്ഞു ഹരിദാസ് (സെക്രട്ടറി), ലേഖാ മുരളി (ജോയിന്റ് സെക്രട്ടറി), മായ പത്മനാഭന്‍ (ട്രഷറര്‍)
Subscribe to:
Post Comments (Atom)

0 comments:
Post a Comment