Wednesday, May 7, 2014

പത്തനംതിട്ട എന്‍ .എസ് .എസ് . വനിതാ യൂണിയന്‍ രൂപവത്കരിച്ചു





പത്തനംതിട്ട: എന്‍.എസ്.എസ്. വനിതാ യൂണിയന്‍ രൂപവത്കരിച്ചു. യൂണിയന്‍ പ്രസിഡന്റ് അഡ്വ. സി.എന്‍.സോമനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി എസ്.പി.സുദര്‍ശനകുമാര്‍, പി.സി.ശ്രീദേവി എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: പി.സി.ശ്രീദേവി (പ്രസി.), അഡ്വ.ഗീത സുരേഷ് (വൈസ് പ്രസി.), വത്സലാദേവി (സെക്ര.), എം.ആര്‍.ശ്രീകുമാര്‍ (ജോ. സെക്ര.), എം.സുമതിയമ്മ (ഖജാ.), പുഷ്‌കലാദേവി, ശ്രീകല സുഭാഷ്, ജെ.ജഗദമ്മ, സതി ഉത്തമന്‍, ഉഷ എസ്. നായര്‍, എം.ജി.ജയലക്ഷ്മി, ശ്രീദേവി സോമശേഖരന്‍ നായര്‍, ശാന്താഭായി, അംബിക നായര്‍, വിജയലക്ഷ്മി കാരണവര്‍, സിന്ധു ശ്രീകുമാര്‍, ഷീല ഗംഗപ്രസാദ് (കമ്മിറ്റി അംഗങ്ങള്‍).

0 comments:

Post a Comment