Wednesday, May 7, 2014

ചേര്‍ത്തല എന്‍ .എസ് .എസ് . ശതാബ്ദി സ്മാരക വനിതാ സമാജം മന്ദിരം ഉദ്ഘാടനം നിര്‍വഹിച്ചു





ചേര്‍ത്തല: എന്‍.എസ്.എസ്. ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി തണ്ണീര്‍മുക്കം എന്‍.എസ്.എസ്. കരയോഗത്തിലെ വനിതാ സമാജം നിര്‍മ്മിച്ച ഓഫീസിന്റെ ഉദ്ഘാടനം എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍ നായര്‍ നിര്‍വഹിച്ചു. കരയോഗം പ്രസിഡന്റ് കെ.ജി. പരമേശ്വരപ്പണിക്കര്‍ അധ്യക്ഷത വഹിച്ചു. എസ്. രാമചന്ദ്രന്‍ നായര്‍, ഡോ. എല്‍. മോഹനകുമാരി, പ്രസന്നകുമാരി, ഈശ്വരിക്കുട്ടിയമ്മ, തണ്ണീര്‍മുക്കം ശിവശങ്കരന്‍ എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment