പെരുമ്പാവൂര്‍: ഐമുറി ദേവീ വിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ പടിക്കല്‍പാറ കുടുംബ സംഗമം എന്‍.എസ്.എസ്. േമഖലാ കണ്‍വീനര്‍ ക്യാപ്റ്റന്‍ എസ്.ആര. നായര്‍ ഉദ്ഘാടനം ചെയ്തു. ചന്ദ്രശേഖരന്‍ ഇളയിടത്തിന്റെ അധ്യക്ഷതയില്‍ ഡോ. രാജലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി. മാധവന്‍ നായര്‍. പി.ജി.രാജഗോപാല്‍, പി.കെ. രാജീവ്, എം. രാജശേഖരപ്പണിക്കര്‍, ടി.വി. മുരളീധരന്‍, ബിനു രാജഗോപാല്‍, ശ്രീദേവി അജയ്, ശാലിനി മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
Friday, May 9, 2014
പെരുമ്പാവൂര്‍ ഐമുറി ദേവീ വിലാസം എന്‍ .എസ് .എസ് . കുടുംബസംഗമം ഉദ്ഘാടനം ചെയ്തു
പെരുമ്പാവൂര്‍: ഐമുറി ദേവീ വിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ പടിക്കല്‍പാറ കുടുംബ സംഗമം എന്‍.എസ്.എസ്. േമഖലാ കണ്‍വീനര്‍ ക്യാപ്റ്റന്‍ എസ്.ആര. നായര്‍ ഉദ്ഘാടനം ചെയ്തു. ചന്ദ്രശേഖരന്‍ ഇളയിടത്തിന്റെ അധ്യക്ഷതയില്‍ ഡോ. രാജലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി. മാധവന്‍ നായര്‍. പി.ജി.രാജഗോപാല്‍, പി.കെ. രാജീവ്, എം. രാജശേഖരപ്പണിക്കര്‍, ടി.വി. മുരളീധരന്‍, ബിനു രാജഗോപാല്‍, ശ്രീദേവി അജയ്, ശാലിനി മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment