Thursday, May 8, 2014

ആലപ്പുഴ ചിന്മയമിഷനിലെ ബ്രഹ്മചാരി ധ്രുവചൈതന്യയുടെ ഗീതാജ്ഞാനയജ്ഞം എരൂര്‍ എന്‍ എസ് എസ് കരയോഗം ഹാളില്‍ നാളെ തുടങ്ങും





തൃപ്പൂണിത്തുറ: ആലപ്പുഴ ചിന്മയമിഷനിലെ ബ്രഹ്മചാരി ധ്രുവചൈതന്യയുടെ ഗീതാജ്ഞാനയജ്ഞം 10 മുതല്‍ 15 വരെ എരൂര്‍ എന്‍എസ്എസ് കരയോഗം ഹാളില്‍ നടക്കും. ദിവസവും വൈകീട്ട് 6.30 മുതല്‍ രാത്രി 8 വരെയാണിത്. എരൂര്‍ എന്‍എസ്എസ് കരയോഗവും തൃപ്പൂണിത്തുറ ചിന്മയ മിഷനും ചേര്‍ന്നാണ് യജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്.

0 comments:

Post a Comment