കരുമാല്ലൂര്‍: കൊടുവഴങ്ങ എന്‍.എസ്.എസ്. 1654-ാം നമ്പര്‍ കരയോഗത്തിന്റെ വാര്‍ഷിക കുടുംബസംഗമം നടന്നു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. മോഹന്‍കുമാര്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് മുരളീധരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അജിത്കുമാര്‍, അഡ്വ. പ്രേംകുമാര്‍, മണി എന്നിവര്‍ സംസാരിച്ചു.
Tuesday, May 6, 2014
കരുമാല്ലൂര്‍ കൊടുവഴങ്ങ എന്‍ .എസ് .എസ് . വാര്‍ഷിക കുടുംബസംഗമം നടന്നു
കരുമാല്ലൂര്‍: കൊടുവഴങ്ങ എന്‍.എസ്.എസ്. 1654-ാം നമ്പര്‍ കരയോഗത്തിന്റെ വാര്‍ഷിക കുടുംബസംഗമം നടന്നു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. മോഹന്‍കുമാര്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് മുരളീധരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അജിത്കുമാര്‍, അഡ്വ. പ്രേംകുമാര്‍, മണി എന്നിവര്‍ സംസാരിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment