Sunday, July 6, 2014

ഇന്നത്തെ 07-7-2014 (1189 മിഥുനം 23 ) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ (07-7-2014) നക്ഷത്രവിവരങ്ങള്‍ (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം 
എന്നിവ ഉള്‍പ്പെടെ):
****************************
തീയതി: 07-7-2014 (1189 മിഥുനം 23 )

നക്ഷത്രം: ചോതി (നാളെ അതിപുലര്‍ച്ചെ 02.49.41 സെക്കന്‍റ് വരെ. തുടര്‍ന്ന് വിശാഖം)

ചോതി: ചില പ്രധാന വിവരങ്ങള്‍:
----------------------------------
കൂറ് (രാശി): തുലാം
രാശ്യാധിപന്‍: ശുക്രന്‍ (മഹാലക്ഷ്മി)
ഗണം: ദേവഗണം
നക്ഷത്രദേവത: വായു
നക്ഷത്രദേവതാമന്ത്രം: "ഓം വായവേ നമ:"
മൃഗം: മഹിഷം
പക്ഷി: കാകന്‍
വൃക്ഷം: നീര്‍മരുത്
നാമാക്ഷരം: 'ഉ'
മന്ത്രാക്ഷരം: 'ശി'

ആഴ്ച: തിങ്കള്‍

പക്ഷം (പക്കം): വെളുത്തപക്ഷം (ശുക്ലപക്ഷം അഥവാ വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)

തിഥി: ദശമി

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): പകല്‍ 12.04 - 12.26 & 12.30 - 12.52.

കൃത്യം മദ്ധ്യാഹ്നം: 12 മണി, 28 മിനിട്ട് 16 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 07.47 മുതല്‍ 09.20 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍
അതിനെ മുഖവിലക്കെടുക്കരുത്) 

0 comments:

Post a Comment