വാഴമുട്ടം: 1986-ാം നന്പര്‍ വാഴമുട്ടം എന്‍.എസ്.എസ്. വനിതാസമാജം ഭാരവാഹികള്‍ എ.ജി.സുധാമണി (പ്രസി.), എ.ജി.സതിയമ്മ (വൈസ് പ്രസി.), ഉഷാ എസ്.നായര്‍ (സെക്ര.), ലതാദേവി (ജോ.സെക്ര.), പദ്മകുമാരിയമ്മ (ഖജാ.).
വനിതാസമാജം പ്രസിഡന്റ് എ.ജി.സുധാമണി അധ്യക്ഷത വഹിച്ചു. കരയോഗം പ്രസിഡന്റ് ഇ.ജി.സുകുമാരന്‍ നായര്‍, വിജയക്കുറുപ്പ്, ഗോപിനാഥക്കുറുപ്പ്, എന്‍.എസ്.എസ്. ഇന്‍സ്‌പെക്ടര്‍ എം.കെ.േമാഹന്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.






0 comments:
Post a Comment