മല്ലപ്പള്ളി: വായ്പൂര് കോവില്‍വട്ടം ശിവോദയ എന്‍.എസ്.എസ്. കരയോഗത്തില്‍ എന്‍.എസ്.എസ്. ശതാബ്ദി സമ്മേളനം നടത്തി. യൂണിയന്‍ പ്രസിഡന്റ് എം.പി.ശശിധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ടി.ആര്‍.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.
പ്രതിനിധിസഭാംഗം പി.പി.കരുണാകരന്‍ നായര്‍, സെക്രട്ടറി കെ.എന്‍.സുരേഷ് കുമാര്‍, പി.വി.പ്രസാദ്, ഇ.കെ.ത്രിവിക്രമന്‍പിള്ള, ആര്‍.ദീപു, സി.എന്‍.േമാഹനചന്ദ്രന്‍ നായര്‍, ഓമനക്കുട്ടിയമ്മ, കെ.കെ.രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.






0 comments:
Post a Comment