Wednesday, July 9, 2014

തൃശ്ശൂര്‍ എന്‍ .എസ് .എസ് . വിദ്യാഭ്യാസ ധനസഹായം നല്‍കും





തൃശ്ശൂര്‍: നായര്‍ സര്‍വ്വീസ് സൊസൈറ്റി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നായര്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കും. എല്ലാ കരയോഗങ്ങളിലെയും ഒരു കുട്ടിക്കാണ് ധനസഹായം നല്‍കുക. വിദ്യാഭ്യാസ ധനസഹായത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ അതതു കരയോഗത്തിലെ പ്രസിഡന്റ്-സെക്രട്ടറിയുമായി ബന്ധപ്പെടണം.

0 comments:

Post a Comment