Wednesday, July 9, 2014

കരുനാഗപ്പള്ളി കല്ലേലിഭാഗം മഹാദേവര്‍വിലാസം എന്‍ .എസ് .എസ് . കരയോഗത്തില്‍ അനുസ്മരണസമ്മേളനവും ധനപുരസ്‌കാര വിതരണവും നടക്കും





കരുനാഗപ്പള്ളി: കല്ലേലിഭാഗം 343-ാം നമ്പര്‍ മഹാദേവര്‍വിലാസം എന്‍.എസ്.എസ്. കരയോഗത്തില്‍ അനുസ്മരണസമ്മേളനവും ധനപുരസ്‌കാര വിതരണവും 12 ന് രാവിലെ 10 ന് നടക്കും. കരയോഗ മന്ദിരാങ്കണത്തില്‍ നടക്കുന്ന ചടങ്ങ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ.എന്‍.വി.അയ്യപ്പന്‍പിള്ള ഉദ്ഘാടനം ചെയ്യും.

0 comments:

Post a Comment