കായംകുളം: പത്തിയൂര്‍ പടിഞ്ഞാറ് 1072-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം വാര്‍ഷികവും കുടുംബസംഗമവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടത്തി.
എന്‍.എസ്.എസ്. ട്രഷറര്‍ ഡോ. എം.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ചന്ദ്രസേനന്‍ പിള്ള അധ്യക്ഷത വഹിച്ചു. രവീന്ദ്രന്‍ പിള്ള, തുളസീകൃഷ്ണ, ഉഷാകുമാരി, പ്രൊഫ. ചന്ദ്രശേഖരനുണ്ണിത്താന്‍, കെ. ഗോപാലകൃഷ്ണന്‍ നായര്‍, ജി. ഗോപാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.






0 comments:
Post a Comment