Monday, May 5, 2014

തിരുവനന്തപുരം 4916-ാംനമ്പര്‍ കാഞ്ഞിരംപാറ എന്‍ .എസ് .എസ.് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം നടന്നു





തിരുവനന്തപുരം: 4916-ാംനമ്പര്‍ കാഞ്ഞിരംപാറ എന്‍.എസ്.എസ.് കരയോഗത്തിന്റെ പൊതുയോഗം പ്രസിഡന്റ് എസ്. നാരായണപിള്ളയുടെ അധ്യക്ഷതയില്‍ നടന്നു.
കരയോഗം സെക്രട്ടറി കെ. രാമചന്ദ്രന്‍നായര്‍, ട്രഷറര്‍ പി. കൃഷ്ണന്‍നായര്‍, അഡ്വ. പൊന്നറ ആര്‍.കെ. കൃഷ്ണന്‍നായര്‍, പ്രൊഫ. ടി.കെ. പദ്മജാദേവി, ജെ. ഉണ്ണികൃഷ്ണന്‍നായര്‍, എന്‍. പ്രഭാകരന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

0 comments:

Post a Comment