മാവേലിക്കര: സമസ്തനായര്‍ വനിതാസമാജം ജില്ലാസമ്മേളനം മാവേലിക്കരയില്‍ സമസ്തനായര്‍ സമാജം ജനറല്‍സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നായര്‍ സമുദായത്തിന്റെ താത്പര്യം സംരക്ഷിക്കാന്‍ സമസ്തനായര്‍ സമാജം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
വനിതാസമാജം ഡയറക്ടര്‍ ബോര്‍ഡംഗം വിജയമ്മ ടീച്ചര്‍ അധ്യക്ഷയായി. ഡോ.കെ.ആര്‍.സുകുമാരപിള്ള, ഡോ.ജെ.രാമചന്ദ്രന്‍ നായര്‍, ദിനകരന്‍പിള്ള, വനിതാസമാജം സെക്രട്ടറി ഗീതാകുമാരി, ട്രഷറര്‍ ഉഷ ടി.വി.നായര്‍, സുരേന്ദ്രനാഥ്, പി.കുട്ടന്‍നായര്‍, ഗോപിനാഥന്‍ പിള്ള, കുട്ടന്‍പിള്ള, ചന്ദ്രമോഹനന്‍ പിള്ള, പഞ്ചവടി വേണു, പി.വിജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.






0 comments:
Post a Comment