Monday, July 7, 2014

കുന്നംകുളം കാണിപ്പയ്യൂര്‍ കുറുനെല്ലിപ്പറമ്പ് എന്‍ .എസ് .എസ്. കരയോഗം സൗഹൃദ സദസ്സും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു





കുന്നംകുളം: കാണിപ്പയ്യൂര്‍ കുറുനെല്ലിപ്പറമ്പ് എന്‍.എസ്.എസ്. കരയോഗം സൗഹൃദ സദസ്സും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. കരയോഗം പ്രസിഡന്റ് സി.പി. ഹരിനാരായണന്‍ അധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി കെ.വി. കമലാകരന്‍ ഉദ്ഘാടനം ചെയ്തു. മുരളീധരന്‍ ചക്കോത്ത്, കെ. വിജയന്‍, കെ.ടി. സതീഷ്‌കുമാര്‍, കെ. രാധാകൃഷ്ണന്‍, രമാദേവി ഉണ്ണികൃഷ്ണന്‍, കെ.ആര്‍. അരുണ്‍, പി. വിശാഖ് ഉണ്ണി, കെ.കെ. ഇന്ദിര, പി. വിനോദ്കുമാര്‍, ടി. കാര്‍ത്തിക്, കെ.എസ്. ദീപ എന്നിവര്‍ സംസാരിച്ചു.

0 comments:

Post a Comment