Monday, July 7, 2014

പടിഞ്ഞാറെ ചാലക്കുടി എന്‍. എസ് .എസ്. കരയോഗം പഠനോപകരണങ്ങള്‍ വിതരണം ചെയ്തു





ചാലക്കുടി: പടിഞ്ഞാറെ ചാലക്കുടി എന്‍.എസ്.എസ്. കരയോഗം വാര്‍ഷിക പൊതുയോഗം നടത്തി. പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പഠനോപകരണം നല്‍കി. താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.എം. ഹരിനാരായണന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് മുകുന്ദന്‍ മാമ്പ്രക്കാട്ടില്‍ അധ്യക്ഷനായി.

0 comments:

Post a Comment