തൊടുപുഴ: കരിമണ്ണൂര്‍ മേഖലാ നായര്‍ സമ്മേളനം എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.ആര്‍. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.കെ. കൃഷ്ണപിള്ള അധ്യക്ഷനായി. യൂണിയന്‍ വൈസ് പ്രസിഡന്റ് തട്ടക്കുഴ രവി, പി. ഗോപാലകൃഷ്ണന്‍നായര്‍, ജലജാ ശശി, എം.എസ്. നാരായണന്‍നായര്‍, എം.കെ. നാരായണമേനോന്‍, ഗീതാ ചന്ദ്രന്‍, എ.എന്‍. ദിലീപ്കുമാര്‍, എസ്.എന്‍. ശ്രീകാന്ത് എന്നിവര്‍ സംസാരിച്ചു.
വിവിധ കരയോഗം ഭാരവാഹികള്‍, വനിതാ സമാജം ഭാരവാഹികള്‍, സ്വാശ്രയസംഘം പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.






0 comments:
Post a Comment