Monday, July 7, 2014

മല്ലപ്പള്ളി എന്‍ .എസ് .എസ്. ശതാബ്ദി വായ്പൂര് കരയോഗതല സമ്മേളനം ഉദ്ഘാടനം ചെയ്തു





മല്ലപ്പള്ളി: എന്‍.എസ്.എസ്. ശതാബ്ദി വായ്പൂര് കരയോഗതല സമ്മേളനം യൂണിയന്‍ പ്രസിഡന്റ് എം.പി.ശശിധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ടി.എസ്.നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് പി.എം.ഉദയകുമാര്‍, പ്രതിനിധിസഭാംഗം സി.ജി.ശിവരാജന്‍ നായര്‍, കമ്മിറ്റിയംഗങ്ങളായ ഇ.കെ.ത്രിവിക്രമന്‍പിള്ള, കെ.രാജാരേവതീജന്‍ നായര്‍, കെ.ജി.രാജന്‍ നായര്‍, ടി.സതീഷ്‌കുമാര്‍, സെക്രട്ടറി കെ.എന്‍.സുരേഷ്‌കുമാര്‍, കെ.ആര്‍.പ്രദീപ്കുമാര്‍, കെ.ആര്‍.തങ്കപ്പന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment